മനുഷ്യമുഖമുള്ള അത്ഭുത മത്സ്യത്തെ കണ്ടെത്തി !! വീഡിയോ

141

മനുഷ്യ മുഖത്തോട് സാമ്യമുള്ള മീനിനെ കണ്ടെത്തി എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന മത്സ്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ മിയാവോ ഗ്രാമത്തിലെ ജലാശയത്തില്‍ നിന്നുമാണ് ഈ അപൂര്‍വ്വ മത്സ്യത്തെ കണ്ടത്. മിയാവോ ഗ്രാമത്തിലെത്തിയ ഒരു യുവതിയാണ് ഈ അപൂര്‍വ്വ കാഴ്ച പകർത്തിയത്. സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമിലേയ്ക്ക് ഈ വീഡിയോ വളരെ വേഗമാണ് പ്രചരിക്കുന്നത്. വീഡിയോ കാണാം.