HomeNewsVideo-Newsപെട്രോള്‍ പമ്പില്‍വെച്ച് വാഹനത്തിന് തീ പിടിച്ചാൽ എന്തുചെയ്യും ? ഇങ്ങനെയാണ് ചെയ്യേണ്ടത്; വീഡിയോ കാണാം

പെട്രോള്‍ പമ്പില്‍വെച്ച് വാഹനത്തിന് തീ പിടിച്ചാൽ എന്തുചെയ്യും ? ഇങ്ങനെയാണ് ചെയ്യേണ്ടത്; വീഡിയോ കാണാം

പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. എന്നാല്‍ പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ സമയോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കി. പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുവാനൊരുങ്ങുന്നതിനിടെയാണ് മുച്ചക്ര വാഹനത്തില്‍ തീ പിടിച്ചത്. വാഹനത്തിലിരുന്നയാള്‍ ഉടന്‍ തന്നെ ചാടിയിറങ്ങിയോടി. ജീവനക്കാരി സമയോചിതമായി ഇടപെട്ട് തീയണച്ചതോടെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ചൈനയിലെ ജിയാന്‍സി പ്രവശ്യയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments