HomeNewsVideo-Newsഒരാന കുത്താൻ വന്നാൽ എന്തുചെയ്യും ? ആനയെ താരാട്ടുപാടി ഉറക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ; വീഡിയോ...

ഒരാന കുത്താൻ വന്നാൽ എന്തുചെയ്യും ? ആനയെ താരാട്ടുപാടി ഉറക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ; വീഡിയോ കാണാം

ഒരു കുഞ്ഞിനെ അതിന്റെ അമ്മ താരാട്ടു പാടി ഉറക്കുന്നതു പോലെ തന്റെ ആനയെ പാടി ഉറക്കുന്ന യുവാവിന്റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നല്ലൊരു താരാട്ട് പാട്ട് കേട്ട് കൊമ്പനാന ഉറങ്ങിപ്പോവുകയും ചെയ്തു. ഒരു മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന താരാട്ടാണ് ആനയ്ക്ക് ഈ യുവാവ് പാടിക്കൊടുക്കുന്നത്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments