മകളുടെ പഠനം നിരീക്ഷിക്കാൻ നായയെ കാവൽ നിർത്തി അച്ഛൻ; പിന്നീട് നടന്നത്….: രസകരമായ വീഡിയോ കാണാം

217

മകൾ ഹോംവർക്ക് ചെയ്യുന്നുണ്ടോ എന്നറിയാനാണ് വീട്ടിലെ വളർത്തുനായയ്ക്ക് ഷൂ ലിയാങ് എന്ന ഉടമസ്ഥൻ പരിശീലനം നൽകിയത്. ഫാൻത്വാൻ എന്ന വളർത്തുനായയാണ് യജമാനന്റെ മകൾ ഷിയാന മൊബൈലിൽ നോക്കി സമയം കളയാതെ പഠിക്കുകയാണെന്ന് ഉറപ്പുവരുത്താൻ കണ്ണ് ചിമ്മാതെ കാവലിരിക്കുന്നത്. ചൈനയിലെ ​ഗുയിഷോയിൽനിന്നുമാണ് അമ്പരപ്പിക്കുന്ന കാഴ്ച്ച പുറത്ത് വന്നത്. വീഡിയോ കാണാം