HomeNewsVideo-Newsകിടിലൻ കീ കീ ഡാൻസുമായി മലയാളികളുടെ വികൃതികുട്ടി സാനിയ അയ്യപ്പന്‍; അന്തംവിട്ട് സോഷ്യൽ മീഡിയ; വീഡിയോ...

കിടിലൻ കീ കീ ഡാൻസുമായി മലയാളികളുടെ വികൃതികുട്ടി സാനിയ അയ്യപ്പന്‍; അന്തംവിട്ട് സോഷ്യൽ മീഡിയ; വീഡിയോ കാണാം

സോഷ്യല്‍ മീഡിയ തുറന്നാല്‍ സാഹസികത നിറഞ്ഞതും രസകരവുമായ ഈ ഡാന്‍സാണ് ഇപ്പോള്‍ കാണാനാവുന്നത്. ഇപ്പോള്‍ ഇതാ മലയാളികളുടെ വികൃതി കുട്ടി സാനിയ അയ്യപ്പന്‍ കീകി ഡാന്‍സുമായെത്തിയിരിക്കുകയാണ്. കനേഡിയന്‍ റാപ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ഇന്‍ മൈ ഫീലിങ് സ് ‘ എന്ന ഗാനത്തിലെ രണ്ടാമത്തെ ഖണ്ഡികയാണ് കീകി ഡാന്‍സിനു പുറകില്‍. ഓടുന്ന കാറില്‍ ‘കീകി, ഡു യു ലവ് മീ? ആര്‍ യു റൈഡിങ് ‘ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും വാതില്‍ തുറന്ന രീതിയില്‍ പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം ചലിച്ച് നൃത്തം ചെയ്യുകയുമാണ് ചാലഞ്ച്. സാനിയയുടെ കീകി ഡാന്‍സ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments