HomeNewsVideo-Newsപ്രീ വെഡിങ് പാർട്ടിക്കിടെ ദീപികയെ കൊണ്ട് ഐശ്വര്യറായ് കളിപ്പിച്ച വെറൈറ്റി ഡാൻസ് വൈറൽ: വീഡിയോ കാണാം

പ്രീ വെഡിങ് പാർട്ടിക്കിടെ ദീപികയെ കൊണ്ട് ഐശ്വര്യറായ് കളിപ്പിച്ച വെറൈറ്റി ഡാൻസ് വൈറൽ: വീഡിയോ കാണാം

ഇഷ അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ ആടിത്തിമിര്‍ത്ത് ബോളിവുഡ് താരങ്ങള്‍. സംഗീത് സെറിമണിയില്‍ രണ്‍വീര്‍ സിങ്-ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ് ദമ്ബതികളുടെ കിടിലന്‍ ഡാന്‍സ് കണ്ട് അമ്ബരക്കുകയാണ് ആരാധകര്‍.

പാര്‍ട്ടിയില്‍ ഏറെ ശ്രദ്ധ നേടിയത് ഐശ്വര്യയും ദീപികയും ആയിരുന്നു. ഐശ്വര്യയും ദീപികയും ഒരുമിച്ചുളള ഡാന്‍സിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദീപികയെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുന്ന ഐശ്വര്യയുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കാണാം

 

View this post on Instagram

 

a better quality video of good quality people ???????? #deepikapadukone #aishwaryaraibachchan

A post shared by Mrs.Deepika Padukone’s Fanpage (@deepika.padukone.fanpage) on

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments