വീട്ടിൽ ക്ഷണിക്കാതെ കയറിവന്ന അഥിതിയെക്കണ്ട് ഞെട്ടി വിറച്ച് സാബു ! വീഡിയോ കാണാം

92

 

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപത്തെ വീട്ടിൽ ക്ഷണിക്കാതെ വന്ന അതിഥിയെക്കണ്ട് വീട്ടുകാർ അമ്പരന്നു. പുലർച്ചെ വാതിൽ തുറക്കുമ്പോഴുണ്ട് വരാന്തയിൽ ഒത്തൊരു ചീങ്കണ്ണി ! പുഴയിൽനിന്ന് ഏകദേശം 100 മീറ്റർ
മാത്രം അകലെയുള്ള തച്ചിയേത്ത് കണ്ണോരം സാബുവിന്റെ വീടിന്റെ വരാന്തയിൽ പുലർച്ചെയാണ് ചീങ്കണ്ണി എത്തിയത്. വീഡിയോ കാണാം.