2000 മീറ്ററിലേറെ ഉയരത്തില്‍ ഒരു രാജവെമ്പാല ! ഹിമാലയന്‍ മലനിരയില്‍നിന്നും ഞെട്ടിക്കുന്ന ഒരു വീഡിയോ !

77

ലോകത്താദ്യമായി 2000 മീറ്ററിലേറെ ഉയരത്തില്‍ രാജവെമ്ബാലയെ കണ്ടെത്തി. ലോകത്ത് ആദ്യമായാണ് ഇത്രയും ഉയരത്തില്‍ രാജവെമ്ബാലയെ കണ്ടെത്തുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മലനിരകളില്‍ നൈനിറ്റാളിലെ മുക്തേശ്വറിലാണ് പാമ്ബിനെ കണ്ടെത്തിയത്. ഏകദേശം ജലനിരപ്പില്‍ നിന്ന് 2170 മീറ്റര്‍ ഉയരത്തിലാണ് രാജവെമ്ബാലയെ കണ്ടെത്തിയത്. ഇത്രയും ഉയരത്തില്‍ വച്ച്‌ രാജവെമ്ബാലയെ കണ്ടെത്തുന്നത് ലോകത്ത് ആദ്യമായാണ് എന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജീവ് ചതുര്‍വേദി പറയുന്നു. വീഡിയോ കാണാം