കാറിന്റെ താക്കോൽ കാറിന്റെ ഉള്ളിൽ വച്ച് ലോക്ക് ചെയ്‌താൽ എങ്ങിനെ ഡോർ തുറക്കാം ? കിടിലൻ വീഡിയോ !!

176

കാറിന്റെ താക്കോൽ കാറിന്റെ ഉള്ളിൽ വച്ച് ലോക്ക് ചെയ്‌താൽ എങ്ങിനെ ഡോർ തുറക്കാം ? കാറിന്റെ താക്കോൽ ഉള്ളിൽ വച്ച് മറന്നുപോകുക ചിലർക്ക് സ്ഥിരം പരിപാടിയാണ്. എന്നിട്ട് പിന്നെ വർക്ക് ഷോപ്പിൽ ആളെ അന്വേഷിച്ച് നടക്കും. എന്നാൽ, ഇതാ അതൊന്നും വേണ്ടാതെ ഒരു മിനിറ്റിനുള്ളിൽ ഈസിയായി തുറക്കാൻ ഒരു വിദ്യ. അല്പം ശക്തി വേണം എന്ന് മാത്രമേ ഇതിനുള്ളു.  കിടിലൻ വീഡിയോ:

bottom-copy