പുഴയിൽ വീണ കാറിൽനിന്നും കുഞ്ഞിനെ കരയിലേക്ക് എറിഞ്ഞു ! പിന്നീട് നടന്നത് അത്ഭുതം ! വീഡിയോ കാണാം

149

മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്ന് രണ്ട് പേർ സാഹസികമായി പുറത്തേക്കു വരുന്നത് വീഡിയോയിൽ കാണാം. കാറിലുണ്ടായിരുന്ന കുട്ടിയെ പുറത്തേക്കെടുത്ത ശേഷം പാലത്തിൽ നിന്നൊരാളുടെ കൈയിലേക്ക് എറിയുകയായിരുന്നു. നിർഭാഗ്യവശാൽ കുഞ്ഞ് പുഴയിൽത്തന്നെ വീണു. പിന്നാലെ പാലത്തിൽ നിന്നയാൾ എടുത്തുചാടി കുഞ്ഞിനെ രക്ഷപ്പെടുത്തി. പിന്നാലെ കാറിനുള്ളിലുണ്ടായിരുന്ന അഞ്ച് പേരെയും രക്ഷപെടുത്തി. വീഡിയോ കാണാം