HomeNewsVideo-Newsകമ്പനിയുമായുള്ള ബന്ധം ശക്തമാക്കാൻ ഈ ബോസ് ജീവനക്കാരികളായ യുവതികളോട് ചെയ്തത് ! വീഡിയോ കാണാം

കമ്പനിയുമായുള്ള ബന്ധം ശക്തമാക്കാൻ ഈ ബോസ് ജീവനക്കാരികളായ യുവതികളോട് ചെയ്തത് ! വീഡിയോ കാണാം

കമ്പനിയും ജീവനക്കാരുമായുള്ള നല്ലബന്ധം ഏതൊരു തൊഴിലുടമയുടെയും സ്വപ്‌നമാണ്. അതിന് വേണ്ടി അവര്‍ പല കാര്യങ്ങളും ചെയ്യും. ചിലര്‍ ജീവനക്കാരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കാണും. ചിലര്‍ ഇന്‍സന്റീവും ബോണസും കൊടുക്കും. ചിലര്‍ ടാര്‍ജറ്റ് അച്ചീവ് ചെയ്താല്‍ ടീമിനെ ഔട്ടിങിന് കൊണ്ടുപോകും. എന്നാൽ ചൈനയിലെ ഈ ബോസ് ചെയ്തത് അല്പം വ്യത്യസ്തമായ കാര്യമാണ്. ചൈനയിലെ ഒരു ഓഫീസില്‍ നിന്നുള്ള ഈ  വീഡിയോ ദൃശ്യം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുകയാണ് ഇപ്പോള്‍. കമ്പനിയുമായുള്ള ബന്ധം ദൃഢമാകാന്‍ ബോസ് ജീവനക്കാരികളോട് ചെയ്തത് – ഇതാണ് വീഡിയോയുടെ ഉള്ളടക്കം. എന്താണ് ബോസ് ചെയ്തത് എന്നല്ലേ. യുവതികളായ ജീവനക്കാരെ ആലിംഗനം ചെയ്ത് ഉമ്മ വെച്ചു. ആ വീഡിയോ കാണാം:

സർക്കാർ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിനാൽ 10 മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സ വൈകിപ്പിച്ച് കൊന്നു !

ഇവനും പിതാവോ ? 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മദ്യം കുടിപ്പിക്കുന്ന അച്ഛൻ ! വീഡിയോ

കാക്കനാട്ടെ എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ചവരിൽ ഒരാൾ മറ്റെയാളെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments