ആഡംബര ഹോട്ടലില്‍ വിവാഹം; ഭക്ഷണത്തിനിരുന്നപ്പോൾ പിന്നെ കൂട്ടത്തല്ല്; കാരണമാണ് രസകരം; വീഡിയോ കാണാം

27

പശ്ചിമ ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹ സത്കാരത്തിനിടെ ഹോട്ടല്‍ ജീവനക്കാരും അതിഥികളും തമ്മില്‍ കൂട്ടത്തല്ല്. ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് കൂടുതല്‍ മര്‍ദ്ദനം ഏറ്റത്. ഭക്ഷണം വിളമ്പിയതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത് തുടര്‍ന്ന് കല്യാണവേദി അക്ഷരാര്‍ത്ഥത്തില്‍ ഫൈറ്റ്ക്ലബ്ബായി മാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വൈറലാവുകയും ചെയ്തു. വീഡിയോ കാണാം