HomeNewsVideo-Newsഇത് സംഭവിച്ചത് കേരളത്തിലോ? അത്യപൂർവ കാഴ്ച സംഭവിച്ചത് പേരൂർക്കട എസ്‌എപി ക്യാമ്പിൽ; വീഡിയോ കാണാം

ഇത് സംഭവിച്ചത് കേരളത്തിലോ? അത്യപൂർവ കാഴ്ച സംഭവിച്ചത് പേരൂർക്കട എസ്‌എപി ക്യാമ്പിൽ; വീഡിയോ കാണാം

തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്‌എപി ക്യാമ്ബിലാണ് ഈ കാ‍ഴ്ച യാഥാര്‍ത്ഥ്യമായത്. ഇന്നലെ ഇവിടെ വീശിയ കാറ്റ് കേരളത്തില്‍ അപൂര്‍വമായ മണല്‍ത്തൂണ് സൃഷ്ടിക്കുകയായിരുന്നു. അത്യപ്പൂർവ്വമായ ദൃശ്യമാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments