HomeNewsVideo-News''ഭാര്യയുമായുള്ള എല്ലാ ബന്ധവും ഈ നിമിഷം മുതൽ ഇല്ലാതാകുന്നു'' ; വീഡിയോ വെളിപ്പെടുത്തി നടൻ വിനായകൻ;...

”ഭാര്യയുമായുള്ള എല്ലാ ബന്ധവും ഈ നിമിഷം മുതൽ ഇല്ലാതാകുന്നു” ; വീഡിയോ വെളിപ്പെടുത്തി നടൻ വിനായകൻ; വീഡിയോ കാണാം

ഭാര്യയുമായി വേർപിരിയുകയാണെന്ന് വീഡിയോയിലൂടെ വ്യക്തമാക്കി നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. ഭാ​ര്യയുമായുള്ള എല്ലാ ബന്ധങ്ങളും ഈ നിമിഷം അവസാനിക്കുന്നുവെന്ന് വിനായകൻ വീഡിയോയിൽ പറഞ്ഞു.

വിനായകന്റെ വാക്കുകൾ ഇങ്ങനെ;

‘ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’.

https://fb.watch/jtAWwF3zgT/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments