HomeNewsVideo-Newsകൊച്ചിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോർക്കാൻ നേരിട്ടിറങ്ങി നടൻ ഇന്ദ്രജിത്തും കുടുംബവും; വീഡിയോ കാണാം

കൊച്ചിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോർക്കാൻ നേരിട്ടിറങ്ങി നടൻ ഇന്ദ്രജിത്തും കുടുംബവും; വീഡിയോ കാണാം

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളോട് കൈകോര്‍ത്ത് അന്‍പൊടു കൊച്ചി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പൂര്‍ണിമയും നടന്‍ ഇന്ദ്രജിത്തും. ഒപ്പം മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും ഉണ്ട്.

കടവന്ത്രയിലെ റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇരുവരും മുഴുകി നില്‍ക്കുന്നത് . ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്‌ക്കേണ്ട സാധനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച്‌ അവ തരംതിരിച്ച്‌ പ്രത്യേക കിറ്റുകള്‍ ആക്കുകയാണ് ഇവിടെ ചെയ്യുന്നത്. പായ്ക്കിങ്ങിലും മറ്റും സഹായിച്ചും താരപരിവേഷമില്ലാതെ വളണ്ടിയര്‍മാര്‍ക്കിടയില്‍ ഇന്ദ്രജിത്തും ഒപ്പമുണ്ടായിരുന്നു. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments