സുകുമാരൻ കുടുബത്തിന്റെ ചിത്രങ്ങൾ കാലുകൊണ്ട് വരച്ച് അനസ്; പൃഥ്വിരാജ് പങ്കുവച്ച വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ ! വീഡിയോ കാണാം

43

തങ്ങളുടെ ചിത്രങ്ങളും മറ്റു വരയ്ക്കുന്നവരുടെ വീഡിയോകള്‍ നടീനടന്‍മാര്‍ ഷെയര്‍ ഷെയ്യാറുണ്ട്. അത്തരത്തില്‍ ഒരു യുവാവ് വരച്ച തന്റെ കുടുംബത്തിന്റെ വീഡിയോ ആണ് പൃഥിരാജ് ഷെയര്‍ ചെയ്തത്. ഇതിലെ അത്ഭുതമെന്തെന്നാല്‍ ഒരേ സമയം രണ്ടും കൈകകളും കാലുകളും ഉപയോഗിച്ചാണ് അനസ് എന്ന കലാകാരന്‍ ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതും തലകുത്തി നിന്നാണ് അനസിന്റെ ചിത്രം വര. സുകുമാരന്‍, മല്ലികാ സുകുമാരന്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെയാണ് കൈകാലുകള്‍ കൊണ്ട് ഒരു ചുമരിന്റെ നാലു മൂലകളിലായി അനസ് വരച്ചത്. സുകുമാരനെയും മല്ലികയെയും ചുവരിനു താഴെ കൈകള്‍ കൊണ്ടു വരച്ചപ്പോള്‍ ഇന്ദ്രജിത്തിനെയും പൃഥ്വിയെയും മുകളില്‍ കാലുകള്‍ കൊണ്ടു വരച്ചു. വീഡിയോ കാണാം

View this post on Instagram

❤️🙏 @_kl46_artist

A post shared by Prithviraj Sukumaran (@therealprithvi) on