HomeNewsVideo-Newsഎത്ര കിട്ടിയാലും പഠിക്കില്ല; അശ്രദ്ധമായി കെഎസ്ആർടിസി ബസിനു മുന്നിലെത്തിയ യുവാവിന് സംഭവിച്ചത്... വീഡിയോ കാണാം

എത്ര കിട്ടിയാലും പഠിക്കില്ല; അശ്രദ്ധമായി കെഎസ്ആർടിസി ബസിനു മുന്നിലെത്തിയ യുവാവിന് സംഭവിച്ചത്… വീഡിയോ കാണാം

കെഎസ്‌ആര്‍ടിസി ബസിന് മുന്നിലേക്ക് അശ്രദ്ധമായി ബൈക്ക് ഓടിച്ചുവന്നയാള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചങ്ങനാശേരി എം സി റോഡിലാണ് അപകടം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വളവില്‍ വച്ച്‌ അശ്രദ്ധമായ റോഡ് മുറിച്ചു കടക്കുന്ന ബൈക്ക് യാത്രികനെ കെ എസ് ആര്‍ ടി സി ബസ് ഇടിച്ചു തെറിപ്പിക്കുന്നതാണ് വീഡിയോയില്‍. ബൈക്ക് യാത്രക്കാരനെ ബസ് ഡ്രൈവര്‍ കണ്ടില്ലെന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. നേര്‍ രേഖയ്ക്ക് പകരം ചരിഞ്ഞ് വന്ന് റോഡ് മുറിച്ചു കടക്കുന്ന ബൈക്ക് യാത്രികന്‍ ബസ് ഡ്രൈവറെ ആശയക്കുഴപ്പത്തിലാക്കിയെന്നും വ്യക്തം. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments