കച്ചവടം നടക്കാൻ യുവാവ് ചെയ്ത കാര്യം ഒടുവിൽ ചെന്നെത്തിയത് വലിയ അബദ്ധത്തിൽ; വൈറലായി വീഡിയോ

27

ഒരു പ്ലാസ്റ്റിക് പാത്ര വില്‍പ്പനക്കാരനു കിട്ടിയ മുട്ടന്‍ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അന്യ സംസ്ഥാന വില്‍പ്പനക്കാരന് സംഭവിച്ച ഈ അബദ്ധം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. പ്ലാസ്റ്റിക് പാത്രം വില്‍ക്കാനെത്തിയ അന്യസംസ്ഥാന വില്‍പ്പനക്കാരന്‍ ഇതിന്റെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. ശക്തിയായി ഇരു പാത്രങ്ങളും ഒന്നിലേറെ തവണ കൂട്ടിയിടിപ്പിച്ചാണ് വിശ്വാസം സ്വന്തമാക്കാന്‍ നോക്കിയത്. എന്നാല്‍ മൂന്നാമത്തെ അടിക്ക് തന്നെ പാത്രം പൊട്ടി. ഇതോടെ ആകെ ചമ്മിയ കച്ചവടക്കാരൻ അവതാളത്തിലാകുകയായിരുന്നു. വീഡിയോ കാണാം