ബൈക്കിന് മുകളിലേക്ക് ട്രക്ക് വീഴുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ദക്ഷിണ ചൈനയിലെ ഗുവാങ്സി ജുവാംഗ് നഗരത്തില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൂര്‍ണ്ണമായും നശിച്ചു. എന്നാല്‍ പരിക്കുകളൊന്നുമേല്‍ക്കാതെ യുവാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വീഡിയോ കാണാം
യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് ഓടിക്കൊണ്ടിരുന്ന ട്രക്ക് വീണു; പിന്നീട് സംഭവിച്ചത്; വീഡിയോ കാണാം
RELATED ARTICLES