മതിൽ എടുത്തു ചാടുന്ന ജെ.സി.ബി ! വൈറലായി ഒരു ടിക്ടോക് വീഡിയോ

132

ജെസിബിയുടെ ഒരു വീഡിയോ ഇപ്പോൾ ടിക്ക് ടോക്കിൽ വൈറലാവുകയാണ്. ഒരു വീട്ടുമുറ്റത്തെ കൊച്ചുമതിൽ ചാടിക്കടക്കുകയാണ് കക്ഷി. മതിലിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വളരെ സൂക്ഷിച്ചാണ് ജെ സി ബി ഓരോ ചുവടും വെക്കുന്നത്. വീഡിയോ കാണാം.