HomeNewsVideo-Newsപിഞ്ചുകുഞ്ഞിനെ നടക്കാൻ പഠിപ്പിക്കുന്ന വളർത്തുനായയുടെ വീഡിയോ ഏറ്റെടുത്ത് ജനങ്ങൾ! വീഡിയോ കാണാം

പിഞ്ചുകുഞ്ഞിനെ നടക്കാൻ പഠിപ്പിക്കുന്ന വളർത്തുനായയുടെ വീഡിയോ ഏറ്റെടുത്ത് ജനങ്ങൾ! വീഡിയോ കാണാം

 

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു കുഞ്ഞിന്‍റെയും വളർത്തുനായയുടെയും വീഡിയോ ആണ്. കുഞ്ഞിനൊപ്പം നായയും ആ മുറി മുഴുവൻ ഇഴയുകയാണ്. കളിപ്പാട്ടങ്ങൾക്കൊപ്പം ഇരിക്കുന്ന കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. വളർത്തുനായയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ഈ വീഡിയോ സൂചിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments