HomeNewsVideo-Newsമരുഭൂമിയില്‍ നിന്നും അന്യഗ്രഹജീവിയുടേതെന്ന് കരുതുന്ന കൈപ്പത്തി കണ്ടെത്തി ! വീഡിയോ കാണാം

മരുഭൂമിയില്‍ നിന്നും അന്യഗ്രഹജീവിയുടേതെന്ന് കരുതുന്ന കൈപ്പത്തി കണ്ടെത്തി ! വീഡിയോ കാണാം

മരുഭൂമിയില്‍നിന്ന് അന്യഗ്രഹജീവികളുടേതെന്ന് തോന്നിക്കുന്ന കൈപ്പത്തി കണ്ടെത്തി. ഒരുകൂട്ടം പരാനോര്‍മല്‍ ഗവേഷകരാണ് ഇത് കണ്ടെത്തിയത്‍. മരുഭൂമിയിലെ ഒരു ഗുഹയില്‍നിന്നാണ് ഇത് കണ്ടെടുത്തത്. പെറുവിലെ കസ്‌കോ എന്ന പ്രദേശത്താണ് ഈ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ഒറ്റനോട്ടത്തില്‍ കൈപ്പത്തിക്ക് നൂറുകണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് തോന്നിക്കും. മനുഷ്യന്റെ കൈപ്പത്തിയോട് സാമ്യമുണ്ടെങ്കിലും മനുഷ്യ കൈപ്പത്തിയേക്കാള്‍ വളരെ നീളക്കൂടുതലുണ്ട്. മാത്രമല്ല, മനുഷ്യ കൈപ്പത്തിയേക്കാള്‍ അസ്ഥികളുടെ എണ്ണവും കൂടുതലാണ്. ഗവേഷണ സംഘത്തിലെ ഒരംഗമായ ബ്രിയാന്‍ ഫോയിര്‍സ്റ്റര്‍ പറയുന്നത് ഇതൊരു അന്യഗ്രഹ ജീവിയുടേതാണെന്നാണ്. ഒരിക്കലും ഇതൊരു മനുഷ്യന്റെ കൈപ്പത്തിയല്ലെന്നും അദ്ദേഹം വാദിക്കുന്നു. വീഡിയോ കാണാം.

https://youtu.be/CBXBoMR5NZY

കേരളത്തിലെത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ലോഹങ്ങള്‍ !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

മോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ഉത്തരവിട്ട കമീഷണറെ ചുമതലയിൽ നിന്നും മാറ്റി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments