HomeNewsVideo-Newsലോക്ക് ഡൗണിൽ ഒറ്റയ്ക്കായി പോയാൽ ആർക്കും ഇത് സംഭവിക്കാം ! പക്ഷെ ഇത് പൊളിച്ചു !...

ലോക്ക് ഡൗണിൽ ഒറ്റയ്ക്കായി പോയാൽ ആർക്കും ഇത് സംഭവിക്കാം ! പക്ഷെ ഇത് പൊളിച്ചു ! കിടിലൻ വിഡിയോ

ലോക്ക് ഡൗൺ കാലമാണ്. ലോക്ക്‌‌ഡൌണ്‍ സമയത്ത് കുടുബത്തിന്റെയും കൂട്ടുകാരുടെയും കൂടെ ചെലവഴിക്കാന്‍ കഴിയുന്നവര്‍ക്ക് സമയം കൊല്ലാന്‍ പല ഓപ്ഷന്‍സും ഉണ്ടാവാം. പക്ഷേ ഒറ്റയ്ക്കായി പോയവര്‍ക്ക് ഒന്നും ചെയ്യാനില്ലാതെ ബോറടിച്ച് വല്ലാത്ത അവസ്ഥയിലെത്തും. എന്നാൽ ഇത് എങ്ങനെ ക്രിയേറ്റീവായി ഉപയോഗിക്കാം യുവാവിനെ ചിന്തയാണ് ഈ വീഡിയോ ഉണ്ടാവാൻ കാരണം. കൂടുതൽ പറയേണ്ട ഇതൊന്നു കണ്ടു നോക്കൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments