തണ്ണിമത്തന്റെ തൊലി പൊളിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ജഗതി ശ്രീകുമാറിന്റെ മകളുടെ വീഡിയോ വൈറലാകുന്നു; വീഡിയോ കാണാം

149

മായം ചേര്‍ന്ന ഈ തണ്ണിമത്തനെ കുറിച്ച്‌ തന്‍റെ ഫേസ്ബുക്കിലൂടെ തുറന്ന് കാണിച്ചിരിക്കുകയാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍. പാര്‍വതി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടെ ഇതിനെ കുറിച്ച്‌ പാര്‍വതി സംസാരിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിലും ഭേദം വിഷം വാങ്ങി കഴിക്കുന്നതാണെന്നും പാര്‍വതി പറയുന്നു. ഇതിനു പിന്നില്‍ വലിയ മാഫിയ തന്നെയുണ്ടെന്നും എന്തു കൊണ്ടാണ് ഇതിനെതിരെ സര്‍ക്കാര്‍ ഇടപെടാത്തതെന്നും പാര്‍വതി ചോദിക്കുന്നു. ഈ വിഷം വാങ്ങി കഴിക്കരുതെന്നും ഫൂട്പാത്തിലും മറ്റും കാണുന്ന പഴങ്ങളും മറ്റും വാങ്ങരുതെന്നും പാര്‍വതി മുന്നറിയിപ്പ് നല്‍കുന്നു. വീഡിയോ കാണാം