HomeNewsVideo-Newsയുവതിയെ തടഞ്ഞുനിര്‍ത്തി സ്‌കര്‍ട്ട് വലിച്ചൂരിയ യുവാവ് അതുമായി ഓടിക്കളഞ്ഞു ! -വീഡിയോ

യുവതിയെ തടഞ്ഞുനിര്‍ത്തി സ്‌കര്‍ട്ട് വലിച്ചൂരിയ യുവാവ് അതുമായി ഓടിക്കളഞ്ഞു ! -വീഡിയോ

ബീജിംഗ്: തിരക്കുള്ള തെരുവ്. അതിലൂടെ നിങ്ങൾ നടന്നു പോകുമ്പോൾ ഒരാൾ പിന്നിലൂടെ വന്നു നിങ്ങളുടെ പന്റൂരിക്കൊണ്ട് ഓടിയാൽ എങ്ങനെയുണ്ടാവും നിങ്ങളുടെ അവസ്ഥ? ഇത് കഴിഞ്ഞ ദിവസം നടന്നതാണ് . നടന്നു പോവുന്ന യുവതിയെ തടഞ്ഞു നിര്‍ത്തിയ യുവാവ് ഉടുപ്പൂരി അതുമായി കടന്നുകളഞ്ഞു. ചൈനയിലെ തിരക്കുള്ള തെരുവിലാണ് സംഭവം. നടന്നു പോവുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ അജ്ഞാതനായ യുവാവ് യുവതിയെ അക്രമിച്ച് നിലത്തു വീഴ്ത്തിയ ശേഷമാണ് സ്‌കര്‍ട്ട് വലിച്ചൂരി കടന്നു കളഞ്ഞത്. പക്ഷെ യുവതിയും മോശമായിരുന്നില്ല .ആക്രമിക്കപ്പെട്ടെങ്കിലും അതൊന്നും കൂസാതെ യുവതി സ്‌കര്‍ട്ട് ഇല്ലാതെ നടന്നുപോയി !. പീപ്പിള്‍സ് ഡെയ്‌ലിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ 40 സെക്കന്‍ഡ് വീഡിയോ ചൈനീസ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലായി. ഒരു ജാക്കറ്റ് ധരിച്ച് റോഡരികില്‍ നിന്നിരുന്ന യുവാവാണ് നടന്നു പോവുകയായിരുന്ന യുവതിയെ ആക്രമിച്ചത്. ഇയാളെ ഇതുവരെ പിടി കിട്ടിയിട്ടില്ല. പിടികിയാലും ഇല്ലെങ്കിലും ഈ വീഡിയോയാണ് ഇപ്പോൾ യൂടൂബിൽ താരം.

https://youtu.be/Ho9Jkl6bu_o

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments