HomeWorld NewsUSAഅമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറും; ട്രംപിന്റെ പുതിയ ഭീഷണി ഇങ്ങനെ :

അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറും; ട്രംപിന്റെ പുതിയ ഭീഷണി ഇങ്ങനെ :

അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി. അതേസമയം, സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുകയാണെങ്കില്‍ ആഗോള സാമ്ബത്തിക വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ആഗോള സാമ്ബത്തിക വ്യവസ്ഥയില്‍ അമേരിക്കയെ അനാവശ്യമായി തഴയുകയാണെന്നും ലോകവ്യാപാര സംഘടനയാണ് ഇതിന് ഉത്തരവാദിയെന്നുമാണ് ട്രംപിന്റെ ആരോപണം. ഇതിന് മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്ത് രീതിയിലുള്ള നടപടിയാണ് സ്വീകരിക്കുകയെന്നത് അദ്ദേഹം വ്യക്തമാക്കിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments