പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് വേണ്ടി വിമാനം ഓട്ടോ പൈലറ്റ് മോഡിലാക്കിയ യുവാവിനു കിട്ടിയത് എട്ടിന്റെ പണി..!!

96

പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് വേണ്ടി വിമാനം ഓട്ടോ പൈലറ്റ് മോഡിലാക്കിയ ശത കോടീശ്വരന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ന്യൂ ജേഴ്‌സിയിലെ സ്റ്റീഫന്ഡ ബ്രാഡ്‌ലി മെല്‍ എന്ന 53 കാരനാണ് ഈ അതിക്രമം കാണിച്ചത്. വിമാനം ഓട്ടോ പൈലറ്റ് മോഡിലാക്കി സെക്‌സ് ചെയ്തു എന്നത് മാത്രം അല്ല ഇയാള്‍ക്കെതിരെയുള്ള കുറ്റം. പതിനവഞ്ച് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ആണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

ശതകോടീശ്വരനായ സ്റ്റീഫന്‍ മെല്ലിന് സ്വന്തമായി വിമാനമുണ്ട്. പെണ്‍കുട്ടിയെ വിമാനം പറത്താന്‍ പഠിപ്പിക്കാന്‍ കുട്ടിയുടെ അമ്മ തന്നെയാണ് ഇയാളെ സമീപിച്ചത്. പലതവണ ഇയാള്‍ പെണ്‍കുട്ടിയെ വിമാനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് കുട്ടികളുടെ പിതാവാണ് സ്റ്റീഫന്‍. സ്വന്തമായി ഒരു ബ്രോക്കറേജ് സ്ഥാപനം നടത്തുകയാണ്. അഞ്ച് വര്‍ഷം വരെ ഇയാള്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചേക്കും.