ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രം ഓസ്ട്രേലിയയില്‍ നിര്‍മിക്കുന്നു. അയ്യപ്പ ഭക്തരുടെ കൂട്ടായ്മയായ മെല്‍ബണ്‍ അയ്യപ്പ സേവാ സംഘത്തിന്റെ (എം.എ.എസ്) നേതൃത്വത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ദൈവജ്ഞ രത്നം സുഭാഷ് ഗുരുക്കള്‍, പറവൂര്‍ രാകേഷ് തന്ത്രികള്‍, പോത്തന്‍കോട് കേശവന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഷ്ടമംഗല ദേവപ്രശ്നം നടന്നു. ക്ഷേത്ര നിര്‍മാണത്തിനായി 10 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രം ഓസ്ട്രേലിയയില്‍
RELATED ARTICLES