സൗദിയിൽ അതിശക്തമായ പൊടിക്കാറ്റ്: ഈ സ്ഥലങ്ങളിൽ താമസിക്കുന്നവർ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് !

62

സൗദി അറേബ്യയിൽ റിയാദ്, അല്‍ ജൌഫ്, ഖസീം, ഹായില്‍, മക്ക, മദീന എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ടെന്ന് കാലാവസ്ഥാ അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. പലയിടങ്ങളിലും റോഡുകളില്‍ കാഴ്‍ച തീര്‍ത്തും അസാധ്യമായിരിക്കുകയാണ്. പൊതുജനങ്ങള്‍ അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.