HomeWorld NewsGulfഒമാന്‍ പ്രവാസികള്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയ പരിധി ഇന്ന് അവസാനിക്കുന്നു

ഒമാന്‍ പ്രവാസികള്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയ പരിധി ഇന്ന് അവസാനിക്കുന്നു

 

ഒമാന്‍ പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ വിടാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോവുന്നതിന് വേണ്ടിയാണ് ഒമാന്‍ ഫ്രീ എക്സിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. നവംബറിലാണ് ഒമാന്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. മലയാളികള്‍ ഉള്‍പ്പടെ 45000 പ്രവാസികള്‍ ഇതിനോടകം ഈ പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പദ്ധതിയിലൂടെ മടങ്ങാന്‍ 3000 ഒലം ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എംബസി വൃത്തങ്ങളും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments