HomeWorld NewsGulfറിയാദില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് താമസസ്ഥലത്ത് മരിച്ചു

റിയാദില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് താമസസ്ഥലത്ത് മരിച്ചു

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് റിയാദില്‍ താമസ സ്ഥലത്ത് മരിച്ചു. കൊല്ലം ചീരങ്കാവ് എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് കൊവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലം പുറത്തുവന്നത്.

രാത്രിയില്‍ ഇവര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആംബുലന്‍സിന്റെ സഹായം തേടി. എന്നാല്‍, ആംബുലന്‍സ് എത്തുന്നതിന് മുമ്പു തന്നെ മരണം സംഭവിക്കുകയായിരുന്നു. റിയാദ് ഓള്‍ഡ് സനാഇയ്യയിലെ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്ന ലാലി നേരത്തെ പ്രമേഹ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments