HomeWorld NewsGulfബഹ്‌റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; കാരണം.....

ബഹ്‌റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; കാരണം…..

ബഹ്‌റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്‌ലാറ്റിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറെയും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തു വന്നിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ജോലി സ്ഥലത്ത് ഹാജരായിരുന്നില്ല. മൃതദേഹം സല്‍ മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments