HomeWorld NewsGulfദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് മൂന്ന് ആഴ്ചത്തെ ശീതകാല അവധി പ്രഖ്യാപിച്ചു

ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് മൂന്ന് ആഴ്ചത്തെ ശീതകാല അവധി പ്രഖ്യാപിച്ചു

ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് മൂന്ന് ആഴ്ചത്തെ ശീതകാല അവധി പ്രഖ്യാപിച്ചു. വിദേശ പാഠ്യപദ്ധതിയുള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 16 മുതല്‍ അവധി തുടങ്ങുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം (MoE) അറിയിച്ചു. ഇവര്‍ക്ക് 2019 ജനുവരി 6നാണ് സ്‌കൂള്‍ പുനരാരംഭിക്കുക. അതേസമയം എംഒഇയുടെ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളില്‍ 16 ആരംഭിക്കുന്ന അവധി ജനുവരി 13ന് മാത്രമാണ് അവസാനിക്കുന്നത്. കൂടാതെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അംഗീകാരത്തോടെ രാജ്യത്തെ പ്രൈവറ്റ് സ്‌കൂളുകളുടെ അവധി രണ്ട് ആഴ്ചയായി കുറക്കാനും നാല് ആഴ്ചയായി കൂട്ടാനും സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments