HomeUncategorizedകുവൈറ്റിൽ ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം; ഈ ജീവികളെ സൂക്ഷിക്കുക

കുവൈറ്റിൽ ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം; ഈ ജീവികളെ സൂക്ഷിക്കുക

കുവൈറ്റിലെ വീടുകളിലും പരിസര പ്രദേശങ്ങളിലും അപകടകാരികളായ ഈച്ചകളുടെ സാന്നിധ്യം വര്‍ധിക്കുന്നു. ഇത്തരം ഈച്ചകള്‍ വളരെ അപകടകാരികളാണെന്നും ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങിലെ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ജെനാന്‍ അല്‍ ഹര്‍ബി മുന്നറിയിപ്പ് നല്‍കി. വൃത്തിഹീനമായ പരിസരങ്ങളിലും മാലിന്യക്കൂമ്ബാരങ്ങളിലും വിസര്‍ജ്യങ്ങളിലും മറ്റും കണ്ടുവരുന്ന വലിയ ഈച്ചകള്‍ ഏറെ ഗുരുതരമായ രോഗങ്ങളാണ് പരത്തുന്നത്.

വീടുകളിലും റെസ്റ്റോറന്‍റുകളിലും ആശുപത്രികളിലും ഇവയുടെ സാന്നിധ്യം വളരെ ഗൗരവമേറിയതാണ്. ഇക്കാര്യം അധികൃതരും ജനങ്ങളും അവഗണിക്കരുതെന്നാണ് മുന്നറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments