HomeWorld NewsGulfഏകത നവരാത്രി മണ്ഡപം സംഗീതോൽസവം തുടങ്ങി

ഏകത നവരാത്രി മണ്ഡപം സംഗീതോൽസവം തുടങ്ങി

ഷാർജ ∙ ഏകത നവരാത്രി മണ്ഡപം സംഗീതോൽസവത്തിനു തുടക്കമായി. അൽഖാൻ മർഹബ റിസോർട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സായിഗ്രാം ഡയറക്‌ടർ ആനന്ദകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. ഏകത പ്രസിഡന്റ് ഗണേഷ് പ്രസാദ് അധ്യക്ഷത വഹിച്ചു.

വിനോദ് നമ്പ്യാർ, സംഗീതോൽസവം മുഖ്യഉപദേശകൻ സജിത് കുമാർ, ടി.കെ.ഗിരിജൻ, ലാൽ ഭാസ്‌കർ, ഷൈൻദാസ്, ഏകത ജനറൽ സെക്രട്ടറി ഹരികുമാർ, ട്രഷറർ മുരളി, ബാബു ഉണ്ണിത്താൻ, അഡ്വ.കെ.വി.ഷംസുദ്ദീൻ, ഡോ.ദിനേഷ കർത്ത, ബാലചന്ദ്രൻ തെക്കന്മാർ, മണികണ്‌ഠൻ മേലോത്ത് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments