HomeWorld NewsGulfഎയര്‍ ഇന്ത്യയില്‍ നാട്ടിലെത്തി വോട്ട് ചെയ്താല്‍ ആജീവനാന്തം പത്ത്കിലോ അധികം കൊണ്ടു പോകാം !

എയര്‍ ഇന്ത്യയില്‍ നാട്ടിലെത്തി വോട്ട് ചെയ്താല്‍ ആജീവനാന്തം പത്ത്കിലോ അധികം കൊണ്ടു പോകാം !

ദുബായ്: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താൻ കാത്തി രിക്കു ന്ന വിദേശ മലയാളികള്‍ക്ക് ആകര്‍ഷകമായ ഓഫറുമായി എയര്‍ ഇന്ത്യ. ദുബായ് കെ.എം.സി.സി ഏര്‍പ്പെടുത്തിയ വോട്ട് വിമാനത്തില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് പത്ത് കിലോ ലഗേജ് ആജീവനാന്തം സൗജന്യമായി കൊണ്ട് പോകാന്‍ സാധിക്കുന്ന ഓഫറാണ് എയര്‍ ഇന്ത്യ മുന്നോട്ട് വച്ചിരിക്കുന്നത്.

ഈ മാസം 29ന് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വോട്ട് വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് ആജീവനാന്തം പത്ത് കിലോ ലഗോജ് കൊണ്ടുപോകാനും നാട്ടിലേക്ക് കൊണ്ട് വരാനും കഴിയുന്ന സ്‌പെഷ്യല്‍ കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് കാട്ടിയാല്‍ സൗജന്യമായി പത്ത് കിലോ ലഗേജുകള്‍ സൗജന്യമായി എയര്‍ ഇന്ത്യ വിമാനത്തിലൂടെ കൊണ്ട് പോകാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments