HomeWorld NewsEuropeഅയർലൻഡിലേക്ക് നേഴ്‌സുമാർക്ക് സുവർണ്ണാവസരം; ഇപ്പോൾ വളരെ എളുപ്പത്തിൽ അയർലണ്ടിലെത്തി നേഴ്സാകാം: വിശദവിവരങ്ങൾ ഇതാ

അയർലൻഡിലേക്ക് നേഴ്‌സുമാർക്ക് സുവർണ്ണാവസരം; ഇപ്പോൾ വളരെ എളുപ്പത്തിൽ അയർലണ്ടിലെത്തി നേഴ്സാകാം: വിശദവിവരങ്ങൾ ഇതാ

അയർലണ്ടിൽ നേഴ്‌സുമാർക്ക് വൻ അവസരം ഒരുങ്ങുന്നു. അയർലണ്ടിലെ HSE ആശുപത്രിയിലേക്കും മറ്റു പ്രമുഖ ആശുപത്രികളിലേക്കുമാണ് അവസരം ഒരുങ്ങുന്നത്. IELTS /OET യോഗ്യതയുള്ളവർക്കാണ് അവസരം. കൂടാതെ NMBI PIN / Decision holders ആയിട്ടുള്ള നേഴ്‌സുമാർക്ക് ഉടൻ ഇന്റർവ്യൂ അറേഞ്ച് ചെയ്യുകയും ചെയ്യും. ഹോളിലാൻഡർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് ഇത്തരത്തിൽ അവസരമൊരുക്കുന്നത്. വിശദവിവരങ്ങൾ ചുവടെ വായിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments