HomeWorld NewsEuropeഒഐസിസി അയർലണ്ടിനു പുതിയ നേതൃത്വം; ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്

ഒഐസിസി അയർലണ്ടിനു പുതിയ നേതൃത്വം; ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്

ഡബ്ലിൻ: കേരള പ്രദേശ്കോൺഗ്രസ്കമ്മറ്റിയുടെ പുതിയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം അയർലണ്ടിൽ കോൺഗ്രസ്പ്രവർത്തകരുടെ യോഗം ചേർന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനു ഡബ്ലിനിലെ ബ്ലാഞ്ചാർഡ്സ് ടൗണിൽ അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ അൻപതില്പരം കോൺഗ്രസ്പ്രവർത്തകർ ഓവർസീസ്ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസിന്റെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഈ യോഗത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് കെ പിസിസി വർക്കിംഗ് പ്രസിഡന്റ് ശ്രീ കൊടിക്കുന്നിൽ സുരേഷ്എംപി ഫോണിലൂടെ ആശംസകൾ നേർന്നു. കേരളത്തിലെ കോൺഗ്രസിന്റെ യുവ എംൽഎ ശ്രീ വിടിബൽറാം വീഡിയോ കോൺഫെറെൻസിലൂടെ യോഗം ഉത്ഘാടനം ചെയ്തു.

യോഗത്തിൽവച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : ശ്രീബിജുസെബാസ്റ്റ്യൻ ( ക്ലോൻസില്ല )
ജനറൽസെക്രട്ടറി : ശ്രീ അനീഷ് . കെ.ജോയ്( ഡബ്ലിൻ )
വൈസ്പ്രെസിഡെന്റ് : ശ്രീ എൽദോ. സി. ചെമ്മനം( ട്രിം )
വൈസ്പ്രസിഡന്റ് : ശ്രീ ഷിജു ശാസ്താംകുന്നേൽ ( വാട്ടർഫോർഡ് )
വൈസ്പ്രസിഡന്റ് : ശ്രീ പ്രേംജി സോമൻ ( വാട്ടർഫോർഡ് )
ജോയിന്റ്സെക്രട്ടറി : ശ്രീ പ്രിൻസ്ജോസഫ് ( ഡബ്ലിൻ )
ജോയിന്റ്സെക്രട്ടറി : ശ്രീ മനോജ്മെഴുവേലി ( താല )
ജോയിന്റ്സെക്രട്ടറി : ശ്രീ വിനോയ്പനച്ചിക്കൽ ( ദ്രോഗ്ഹെഡ )
ട്രഷറർ: ശ്രീജിബിൻജോസഫ്( ബ്ലാഞ്ചാർഡ്സ്ടൗൺ )

എക്സിക്യൂട്ടീവ്അംഗങ്ങൾ
ജിജോ കുരിയൻ ( അതലോൺ )
ജോർജ് വർഗീസ് ( വാട്ടർഫോർഡ് )
എമി സെബാസ്റ്റ്യൻ ( ദ്രോഗ്ഹെഡ )
മാത്യു കുര്യാകോസ് ( സെൽബ്രിഡ്ജ് )
ഷാജി . പി . ജോൺ ( വാട്ടർഫോർഡ് )
സാബു ഐസക് ( വാട്ടർഫോർഡ് )
സെബാസ്റ്റ്യൻ ( ബ്ലാക്ക്റോക്ക് )

അയർലണ്ടിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും പ്രവർത്തിക്കുവാനുള്ള ഒരു ഓപ്പൺ ഫോറം ആയിരിക്കും ഒഐസിസിയുടെ പുതിയനേതൃത്വം എന്ന്കമ്മിറ്റി അറിയിച്ചു. കേരളത്തിലെ കോൺഗ്രസ് – യുഡിഎഫ്പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളായിരിക്കും ഒഐസിസി അയർലണ്ട് തുടർന്നു സ്വീകരിക്കുന്നത് എന്ന്പത്രകുറിപ്പിലൂടെ അറിയിച്ചു.

ഫോൺ :0877888374 , 0894186869, 0873172164, 0872745790, 0877580265.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments