HomeWorld NewsEuropeഅയർലണ്ടിൽ ഗോൾഡൻ ബെൽസ് മ്യൂസിക്ക് ആൻഡ് ഇവന്റസ്‌ അവതരിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷം: 'ജിംഗിൽ ബെൽസ് 2018...

അയർലണ്ടിൽ ഗോൾഡൻ ബെൽസ് മ്യൂസിക്ക് ആൻഡ് ഇവന്റസ്‌ അവതരിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷം: ‘ജിംഗിൽ ബെൽസ് 2018 ‘

കഴിഞ്ഞ ഒരു വർഷകാലം അയർലണ്ട് മലയാളികളുടെ ഇടയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ഗോൾഡൻ ബെൽസ് മ്യൂസിക്ക് ആൻഡ് ഇവന്റസ്‌ ഡബ്ളിൻ സോഡ്സ് ,ക്രിസ്തുമസ് പുതുവത്സരത്തിനു മോടി കൂട്ടുവാനായി ഇതാ പിന്നണി ഗായിക ക്രിസ്റ്റകലാ,നാടൻ പട്ടിന്റ മുത്തായിരുന്ന മണിച്ചേട്ടന്റ ഒര്മകളിൽ സ്വയം മണിയായി ജീവിക്കുന്ന രെഞ്ചു ചാലക്കുടി, മഴവിൽ മനോരമയിലെ കോമഡി സർകസിലെ താരം റെജിരാമപുരം, പിന്നെ നമ്മുടെസ്വന്തം പ്രിയ കലാകാരൻമാരും ഇതാ നമ്മോടൊപ്പം. ജിങ്കിൽ ബെല്സ് 2018. ആടാനും ,പാടാനും, ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ,സൗണ്ട് ,ലൈറ്റ്, സ്റ്റേജ് എല്ലാം ഉൾപ്പെടുത്തിയുള്ള ഈ പ്രോഗ്രാമിന്റെ ബുക്കിങ്ങിനായി വിളിക്കുക: 0892475818

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments