HomeWorld NewsEuropeബ്രിട്ടീഷ് എംപിമാര്‍ ഐഎസിന്റെ ഹിറ്റ്‌ലിസ്റ്റില്‍; സുരക്ഷ വര്‍ധിപ്പിച്ചു

ബ്രിട്ടീഷ് എംപിമാര്‍ ഐഎസിന്റെ ഹിറ്റ്‌ലിസ്റ്റില്‍; സുരക്ഷ വര്‍ധിപ്പിച്ചു

ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ഹിറ്റ് ലിസ്റ്റില്‍ ബ്രിട്ടീഷ് എംപിമാരുമുണ്ടെന്ന് റിപ്പോര്‍ട്ടിനെ ത്തുടർന്ന്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെയും അവരുടെ ഉദ്യോഗസ്ഥരുടെയും സുരക്ഷ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങളില്‍ എം.പിമാര്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സാഹചര്യത്തിലാണ് ഇവരെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. ഫ്രാന്‍സിലെ ആക്രമണത്തിന് ശേഷം ബ്രിട്ടനെയാണ് ഐ.എസ് അടുത്തതായി ലക്ഷ്യം വയ്ക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിക്കുന്നതിനായി ഐഎസ് ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. ഐ.എസ് തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന 300 പേരെങ്കിലും ഇതിനോടകം ബ്രിട്ടനിലേക്ക് കടന്നിട്ടുണ്ടെന്നും സുരക്ഷാ എജന്‍സികള്‍ കരുതുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments