HomeWorld NewsEuropeഅയർലണ്ട് ഗാർഡ മുന്നറിയിപ്പ് തരുന്നു: വീടിനു മുൻപിൽ ഈ ചിത്രങ്ങൾ കണ്ടാൽ സൂക്ഷിക്കൂ

അയർലണ്ട് ഗാർഡ മുന്നറിയിപ്പ് തരുന്നു: വീടിനു മുൻപിൽ ഈ ചിത്രങ്ങൾ കണ്ടാൽ സൂക്ഷിക്കൂ

നിങ്ങളുടെ വീടിന്റെ പുറത്ത് അസ്വഭാവികമായി എന്തെങ്കിലും സിംബൽസ് അല്ലെങ്കിൽ ചിത്രങ്ങൾ കാണുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക. അത് ചിലപ്പോൾ ക്രിമിനൽസ് നിങ്ങളുടെ വീടിനിട്ടിരിക്കുന്ന ഒരു അടയാളമാവാം. അയർലണ്ടിലെ ഗാർഡ, ക്രിമിനൽസ്‌ ഉപയോഗിക്കുന്ന സിംബൽസ്‌ പുറത്തു വിട്ടു. നിങ്ങളുടെ വീടിന്റെ പുറത്തു കാണുന്ന സിംബൽസ്സിനു ഓരോന്നിനും ഓരോ അർത്ഥമുണ്ട്. ഈ സിമ്പൽസ് ക്രിമിനൽസിനു മാത്രം മനസിലാവുന്ന ഒന്നാണ്. ഇത് വഴി അവർക്ക് നിങ്ങളുടെ വീടിന്റെ ഇപ്പോളത്തെ അവസ്ഥ എന്താണെന്ന് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. അതുവഴി അവർക്ക് മോഷണം കൂടുതൽ എളുപ്പമാവുന്നു.

നിങ്ങളുടെ വീടിന്റെ മതിലിലോ പരിസരത്തോ ഇത്തരം എന്തെങ്കിലും  അടയാളങ്ങൾ കണ്ടാൽ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള ലോക്കൽ ഗാർഡ സ്റ്റേഷനിൽ അറിയിക്കണം.

സിമ്പൽസും അതിന്റെ അർത്ഥവും:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments