HomeWorld NewsEuropeഅയർലണ്ടിൽ ഓഐസിസി മേഖല കമ്മറ്റികൾ രൂപീകരിക്കുന്നു

അയർലണ്ടിൽ ഓഐസിസി മേഖല കമ്മറ്റികൾ രൂപീകരിക്കുന്നു

ഡബ്ലിൻ – അയർലൻഡ് :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലണ്ടിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മേഖലകമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. 2019 ഭാരതത്തിലെ പാര്ലമെന്റ്തിരഞ്ഞെടുപ്മുന്നിൽ കണ്ടുകൊണ്ടു അയർലണ്ടിലെ ഭാരതീയരുടെ ഇടയിൽ പ്രത്യേകിച്ച്മലയാളികളോട്ഒപ്പം നിന്ന്കൊണ്ട്കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ഓഐസിസി കമ്മറ്റി നിലപാട്സ്വീകരിച്ചു. മേഖല കമ്മറ്റികൾ രൂപീകരിക്കുന്നതിന്റെ ചുമതലകൾ പുനഃസംഘടിപ്പിച്ച കമ്മറ്റിയിൽനിന്നും ശ്രീ ജോർജ്വര്ഗീസ് ( വാട്ടർഫോർഡ് ) , ശ്രീ വിനോയ്പനച്ചിക്കൽ ( ദ്രോഗ്ഹെഡ ) എന്നിവരെ നിയോഗിച്ചു. മുൻ കെഎസ്യു നേതാവും എംജിയൂണിവേഴ്സിറ്റി മുൻ സെനറ്റ്മെമ്പറും ആണ്ശ്രീജോർജ്വര്ഗീസ് ;മുൻകെഎസ്യു – യൂത്ത്കോൺഗ്രസ്നേതാവും പുനഃസംഘടിപ്പിച്ച കമ്മറ്റിയിലെ വൈസ്പ്രസിഡന്റും ആണ്ശ്രീവിനോയ്പനച്ചിക്കൽ എന്ന് ഓഐസിസി കമ്മറ്റിപത്രകുറിപ്പിലൂടെ അറിയിച്ചു.

0877888374
0894186869
0892115979

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments