HomeWorld NewsEurope11 വർഷത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം അയർലണ്ടിൽ ട്വന്റി 20 മത്സരത്തിനെത്തുന്നു

11 വർഷത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം അയർലണ്ടിൽ ട്വന്റി 20 മത്സരത്തിനെത്തുന്നു

11 വർഷത്തിനുശേഷം നായകന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ വേനല്‍ക്കാലത്ത് അയര്‍ലണ്ടിലെത്തും. അയര്‍ലണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ അവരുടെ വീരനായകരെ നേരില്‍കാണാന്‍ കഴിയുമെന്നതിന്റെ ആവേശത്തിലാണ്. ജൂൺ 27 നും 29 നുമായി രണ്ടു ട്വന്റി 20 മത്സരങ്ങൾ ഇന്ത്യ കളിക്കും. ഇംഗ്ലണ്ടിലെ പര്യടനത്തിന് മുന്നോടിയായാണ് ഇന്ത്യ അയർലണ്ടിലെത്തുന്നത്. 2007 ലാണ് ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇവിടെയെത്തിയത്. 2007 ൽ ബെൽഫാസ്റ്റിൽ നടന്ന ഏകദിന മത്സരത്തിൽ ഇരുവരും ഐറിഷ് മണ്ണിൽ ഏറ്റുമുട്ടിയിരുന്നു.

2018: Ireland’s T20 tour of India

1. June 27: First T20, Dublin

2. June 29: Second T20, Dublin

2018: tour of England

T-20 Series

– First T20: July 3, Manchester

– Second T20: July 6, Cardiff

– Third T-20: July 8, Bristol

ODI series

First ODI: July 12, Nottingham

-One ODI: July 14, Lord’s

-Three ODIs: July 17, Leeds

Test Series

-First Test: August 1-5, Birmingham

– Second Test: August 9-13, Lord’s

– Third Test: August 18-22, Nottingham

– Fourth Test: 30 August-3 September, Southampton

– Fifth Test: September 7-11, Oval, London

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments