HomeWorld NewsEuropeബ്രെ​ക്സി​റ്റ് വോ​ട്ടെ​ടു​പ്പി​ല്‍ വീ​ണ്ടും പ​രാ​ജ​യപ്പെട്ടു; തെ​രേ​സ മേ​ക്കു കനത്ത തി​രി​ച്ച​ടി

ബ്രെ​ക്സി​റ്റ് വോ​ട്ടെ​ടു​പ്പി​ല്‍ വീ​ണ്ടും പ​രാ​ജ​യപ്പെട്ടു; തെ​രേ​സ മേ​ക്കു കനത്ത തി​രി​ച്ച​ടി

തെ​രേ​സ മേ ​സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച ബ്രെ​ക്സി​റ്റ് ക​രാ​ര്‍ (പ്ലാ​ന്‍ ബി) ​ബ്രി​ട്ടി​ഷ് പാ​ര്‍​ല​മെ​ന്‍റ് ത​ള്ളി. 303 എം​പി​മാ​ര്‍ ക​രാ​റി​നെ എ​തി​ര്‍​ത്തു വോ​ട്ടു ചെ​യ്ത​പ്പോ​ള്‍ 258 പേ​ര്‍ അ​നു​കൂ​ലി​ച്ച​ത്. മാ​ര്‍​ച്ച്‌ 29 നു ​ബ്രി​ട്ട​ന്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വി​ടാ​നി​രി​ക്കെ ഇ​ത് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ജ​നു​വ​രി​യി​ലും ബ്രി​ട്ടി​ഷ് പാ​ര്‍​ല​മെ​ന്‍റ് ബ്രെ​ക്സി​റ്റ് ക​രാ​ര്‍ ത​ള്ളി​യി​രു​ന്നു. ജ​നു​വ​രി​യി​ല്‍ 432 എം​പി​മാ​ര്‍ ക​രാ​റി​നെ എ​തി​ര്‍​ത്തു വോ​ട്ടു ചെ​യ്ത​പ്പോ​ള്‍ 202 പേ​ര്‍ മാ​ത്ര​മാ​ണ് അ​നു​കൂ​ലി​ച്ച​ത്. 2016 ജൂ​ണ്‍ 23നാ​ണ് ബ്രി​ട്ട​നി​ല്‍ ഹി​ത​പ​രി​ശോ​ധ​ന ന​ട​ന്ന​ത്. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വി​ട്ടു​പോ​രാ​ന്‍ അ​നു​കൂ​ലി​ച്ച്‌ 51.9 ശ​ത​മാ​ന​വും എ​തി​ര്‍​ത്ത് 48.1 ശ​ത​മാ​ന​വും വോ​ട്ടു ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments