HomeWorld NewsEuropeബസ് നിയന്ത്രണം വിട്ട് വയലിലേക്കു മറിഞ്ഞു; ഡ്രൈവർ മരിച്ചു.

ബസ് നിയന്ത്രണം വിട്ട് വയലിലേക്കു മറിഞ്ഞു; ഡ്രൈവർ മരിച്ചു.

ഡബ്ലിന്‍: 29 യാത്രക്കാരുമായി ബസ്‌ വയലിലേക്കു മറിഞ്ഞു. ഡ്രൈവർ മരിച്ചു. ഇന്നലെ രാത്രി 10.10 ന് വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്‌മോറിന് സമീപം N25 ഗ്രേഞ്ചില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസിലെ യാത്രക്കാര്‍ സുരക്ഷിതരാണ്‌.സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെങ്കില്‍ ഡണ്‍ഗാര്‍വന്‍ ഗാര്‍ഡ സ്റ്റേഷനില്‍ 058 48600 എന്ന നമ്പറിലോ 1800 666 111 എന്ന ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments