HomeWorld NewsGulfഖത്തറിൽ 'ഡ്രൈവ് ത്രൂ വാക്‌സിനേഷൻ' സമയത്തിൽ മാറ്റം: പുതുക്കിയ സമയക്രമം അറിയാം

ഖത്തറിൽ ‘ഡ്രൈവ് ത്രൂ വാക്‌സിനേഷൻ’ സമയത്തിൽ മാറ്റം: പുതുക്കിയ സമയക്രമം അറിയാം

 

ഖത്തറിൽ ചൂട് കൂടിവരുന്ന സാഹചര്യത്തിൽ ലുസൈല്‍, അല്‍ വക്റ ഡ്രവ് ത്രൂ വാക്​സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം മാറ്റി. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വൈകീട്ട് നാലു മുതല്‍ അര്‍ധരാത്രി വരെയാണ് പുതിയ സമയം. രാത്രി 11 മണിക്ക് അവസാന ആള്‍ക്ക് പ്രവേശനം അനുവദിക്കും. ശേഷം ആര്‍ക്കും പ്രവേശനം ഉണ്ടാകില്ല. വാക്​സിന്‍ സ്വീകരിക്കാനെത്തുന്നവരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റു ജീവനക്കാരുടെയും സൗകര്യത്തിനും സുരക്ഷക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ സമയക്രമം നടപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments