HomeWorld NewsAustraliaഓസ്‌ട്രേലിയയിൽ 457 വിസ പൂർണമായും നിർത്തലാകുന്നു; പകരം ടിഎസ്എസ് വിസ: അറിയേണ്ടതെല്ലാം ഇതാ

ഓസ്‌ട്രേലിയയിൽ 457 വിസ പൂർണമായും നിർത്തലാകുന്നു; പകരം ടിഎസ്എസ് വിസ: അറിയേണ്ടതെല്ലാം ഇതാ

മാർച്ച് മാസത്തിൽ 457 വിസ പൂർണമായും നിർത്തലാകുന്നതോടെ ഓസ്ട്രേലിയയിലെ തൊഴിൽ വിസ രംഗത്ത് ഒട്ടേറെ മാറ്റങ്ങളാണ് നടപ്പിലാകുന്നത്. ഇതിന് പകരം വരുന്നതാണ് ടെംപററി സ്കിൽ ഷോർട്ടേജ് (TSS) വിസ. എന്താണീ വിസ ? ഇതുസംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട എല്ലാകാര്യങ്ങളും ബ്രിസ്ബെയ്നിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്‌സിൽ മൈഗ്രേഷൻ ഏജന്റായ പ്രതാപ് ലക്ഷ്മണൻ വിശദീകരിക്കുന്നു

കടപ്പാട്: എസ്ബിഎസ് റേഡിയോ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments