HomeWorld NewsAustraliaഓസ്ട്രേലിയയിൽ അരലക്ഷത്തിലേറെ മലയാളികളെന്ന് സെൻസസ് റിപ്പോർട്ട്; മലയാളികളുടെ എണ്ണം ഇരട്ടിയായി

ഓസ്ട്രേലിയയിൽ അരലക്ഷത്തിലേറെ മലയാളികളെന്ന് സെൻസസ് റിപ്പോർട്ട്; മലയാളികളുടെ എണ്ണം ഇരട്ടിയായി

ഓസ്ട്രേലിയിയലേക്കുള്ള മലയാളി കുടിയേറ്റം കഴിഞ്ഞ അഞ്ചു വർഷത്തിനിയിൽ വൻ തോതിൽ വർദ്ധിച്ചതായി സെൻസസ് റിപ്പോർട്ട്. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നാണ് ഈ കണക്കുകൾ എസ് ബി എസിന് ലഭിച്ചത്. ജനസംഖ്യ ഇരട്ടിയിലേറെയായി വർദ്ധിച്ച അപൂർവം ഭാഷകളിലൊന്നാണ് മലയാളം. 2006 ഓഗസ്റ്റ് ഒന്പതിലെ കണക്കു പ്രകാരം, 53,206 മലയാളികളാണ് ആ ദിവസം ഓസ്ട്രേലിയയിലുണ്ടായിരുന്നത്. വീട്ടിൽ സംസാരിക്കുന്ന ഭാഷയേത് എന്ന ചോദ്യത്തിന് സെൻസസിൽ മലയാളം എന്ന് ഉത്തരം നൽകിയവരുടെ എണ്ണമാണ് ഇത്. ഇതിൽ ഏറ്റവുമധികം മലയാളികളുള്ളത് വിക്ടോറിയയിലാണ്. 16,950 പേർ. ന്യൂ സൗത്ത് വെയിൽസാണ് രണ്ടാം സ്ഥാനത്ത്. 13,881 പേർ.

മറ്റു സംസ്ഥാനങ്ങളിലെ ഔദ്യോഗിക എണ്ണം ഇങ്ങനെയാണ്:au

fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments