HomeUncategorizedമുനമ്പത്ത് നടന്നത് മനുഷ്യക്കടത്തുതന്നെ: ഹൈക്കോടതി: സംഭവത്തിൽ ദുരൂഹതയുണ്ട്

മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തുതന്നെ: ഹൈക്കോടതി: സംഭവത്തിൽ ദുരൂഹതയുണ്ട്

മുനമ്പത്ത് മനുഷ്യക്കടത്തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് ഹൈക്കോടതി. ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട വിഷയമെന്നും കോടതി പറഞ്ഞു. വിദേശത്തേക്ക് കടന്നവരില്‍ നിന്ന് പണം പറ്റിയിട്ടുണ്ട്. മുനമ്പത്ത് നിന്ന് പോയവരെ എങ്ങോട്ട് കൊണ്ടുപോയെന്ന് വ്യക്തമല്ല. ബന്ധുക്കളെ ബന്ധപ്പെടാന്‍ അനുവദിക്കാത്തതിലും ദുരൂഹതയുണ്ട്. രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments