HomeSportsലോകകപ്പ് സെമിഫൈനലില്‍ ആരൊക്കെ എത്തുമെന്ന ഗാംഗുലിയുടെ പ്രവചനം വൈറലാകുന്നു; അറിയൂ

ലോകകപ്പ് സെമിഫൈനലില്‍ ആരൊക്കെ എത്തുമെന്ന ഗാംഗുലിയുടെ പ്രവചനം വൈറലാകുന്നു; അറിയൂ

ലോകകപ്പ് സെമിയിലേക്ക് ആരൊക്കെ എത്തുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യയ്ക്കൊപ്പം, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്ട്രേലിയ എന്നീ ടീമുകള്‍ സെമി ഫൈനലില്‍ എത്തുമെന്നാണ് ഗാംഗുലിയുടെ പ്രവചനം. ആര്‍ക്കും അനായാസം ജയിച്ചു കയറാനാവില്ല. ഏറ്റവും മികച്ച നാല് ടീമുകളാവും ലോകകപ്പ് സെമിയിലേക്ക് എത്തുക. മറ്റേത് ടൂര്‍ണമെന്റിലേയും പോലെ ഫേവറേറ്റുകളാണ് ഇന്ത്യ ലോകകപ്പിലും. ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുക്കുവാന്‍ ഇതുവരെ സാധിക്കാത്ത സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഗാംഗുലി പിന്തുണയ്ക്കുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ലോകകപ്പാണ് നടക്കാന്‍ പോകുന്നത് എന്നും ഗാംഗുലി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments